Complaint against Inmakes infotech kochi
Binitha
MALAPPURAM · filed 1mo ago
Type
Service Deficiency
Place
Ernakulam
Published
30 September 2026
Complaint Details
Sir, ഞാൻ എന്റെ മോനുവേണ്ടി oru ഡിജിറ്റൽ മാർക്കറ്റിംഗ് course join ചെയ്തു.. Emi installment ആയി ബാജ്ജാജ് ഫിനാൻസ് വഴി 48000 cash 10 മാസം കൊണ്ട് അടച്ചുകൊണ്ടിരിക്കുകയാണ്.. ഇതുവരെ ആയിട്ടും അവർ course തരാൻ തയ്യാറായില്ല. ഇതുവരെ അടച്ചക്യാഷ് റിഫണ്ട് ആക്കിതരണം എന്ന് വിനീതമായി തലപ്പര്യപെടുന്നു.. എന്ന് ബിനിത കെ
No comments yet. Be the first to share your experience or advice.
This is a consumer-submitted allegation and has not been independently verified by Legal Connect India Service LLP. If you are the named business and wish to respond or request a review, contact helpdesk@legalconnect.help.
Free legal guides related to this complaint — the law, what you can claim, and the process.