Complaint against IHA DESIGN
REVATHY
ERNAKULAM · filed 15d ago
Type
Non-delivery / Non-receipt
Place
KERALA
Published
3 September 2026
Complaint Details
IHA Designs എന്ന Instagram പേജിൽ നിന്ന് 17/07/2026-ന് ഒരു dress order ചെയ്തു. 20 working days-നുള്ളിൽ ലഭിക്കുമെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയപരിധി കഴിഞ്ഞിട്ടും product ലഭിച്ചിട്ടില്ല. Seller-നെ ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടിയോ പരിഹാരമോ ലഭിച്ചില്ല. അതിനാൽ product ലഭ്യമാക്കുകയോ, അല്ലെങ്കിൽ ഞാൻ നൽകിയ തുക മുഴുവൻ refund ചെയ്യുകയോ ചെയ്യുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
No comments yet. Be the first to share your experience or advice.
This is a consumer-submitted allegation and has not been independently verified by Legal Connect India Service LLP. If you are the named business and wish to respond or request a review, contact helpdesk@legalconnect.help.
Free legal guides related to this complaint — the law, what you can claim, and the process.