Complaint against Carpet for local
Pinky
Ernakulam · filed 56m ago
Type
Fraud / Cheating
Place
Eranakulam
Published
24 September 2026
Complaint Details
എന്റെ വീട്ടിൽ 4 അംഗ സംഘ കാറിലെത്തി, ആ സമയം ഞാൻ വീടിന്റെ സിറ്റ് ഔട്ട് ഇൽ ഇരിക്കുകയായിരുന്നു, അവർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരികയായിരുന്നു എനിക്ക് അകത്തേക്ക് കയറി വാതിൽ അടക്കാൻ പറ്റാത്ത രീതിയിൽ അവർ സിറ്റ് ഔട്ട് ഇൽ കയറി നിന്ന്, ഫ്ലോർ മാറ്റ്, കർട്ടൻ ഒകെ വില്പനക്ക് വന്നതാണ് എന്ന് പറഞ്ഞു, 4 പേര് oru ചവിട്ടി വിൽക്കാൻ വന്നത് ഞാൻ സംശയിച്ചു, ഇനി ഞാൻ ഇട്ടിരിക്കുന്ന മാല പിടിച്ചു പറിക്കാനോ അല്ലെങ്കിൽ എന്റെ കുഞ്ഞിനെ ആക്രമിക്കാനോ ആണോ എന്നോർത്തു ഞാൻ ഭയന്നു, പല വട്ടം വേണ്ട എന്ന് പറഞ്ഞിട്ടും അവർ പോവാൻ കൂടാക്കുന്നില്ല, അവസാനം എന്റെ ജീവനെയും കുഞ്ഞിന്റെ സംരക്ഷണത്തെയും ഭയന്ന് ഞാൻ അവരോട് oru ചവിട്ടി തരാൻ പറഞ്ഞു, ചെറിയ ഒരു ഭാഗ്ത്തിനു അവർ 3500 രൂപ പറഞ്ഞു ഞാൻ പറഞ്ഞു വേണ്ട എന്ന് അവർ മുഖഭാവത്തിൽ മാറ്റം വരുത്താൻ തുടഗിയത്തോടെ അവരോട് തർക്കിച്ചാൽ എനിക്ക് ആപത്താണെന്ന് മനസിലാക്കി, അതിന്റെ കൂട്ടത്തിൽ അവര്ഞാ പറയുന്നുണ്ട്ൻ ഞങൾ ഈ ചവിട്ടി എല്ലാം ഇവിടെ വിരിച്ചിട്ട്പ ഇവിടെ ഇരുന്നോളാം ചേച്ചി പൈസ തരേണ്ട ചേട്ടൻ വരുന്ന വരെ ഇവിടെ ഇരുന്നിട്ട്റ ചേട്ടന്ഞ്ഞു ഇഷ്ടപെറിലെങ്കി ഞങൾ ഇതെടുത്തോണ്ട്സി പൊക്കോളാം എന്നൊക്കെ ആയി സംസാരം ഇവർ ഇത്റ്റ്ഔ വിൽക്കാൻ അല്ല വേറെ എന്തെക്കെയോ ഉദ്ദേശം ഉണ്ടെന്നു എനിക്ക്ട്ട് മനസിലായി, ഇവരെ വിടാൻ വേണ്ടി ചവിട്ടി ഞാൻ എടുക്കം എനിക്ക് ഒരു 12000 രൂപക്ക് ഇട്ടോളൂ എന്ന് ഞാൻ പറഞ്ഞു എങ്ങനെങ്കിലും ഒഴിവാക്കി വിട്ട് എന്റെ കുഞ്ഞിനെ യും എന്റെ ജീവനും എനിക്ക് സംരെക്ഷിച്ചേ പറ്റ്റുവായിരുന്നുള്ളു, 12000 എന്ന് കേട്ടപ്പോ അവന്മാരുടെ മുഖത സന്തോഷം വന്നത് ഞാൻ കണ്ടു, എങ്ങനെങ്കിലും അത് കൊടുത്തിട്ട് നേരെ പോലീസ് സ്റ്റേഷൻ വരാം എന്ന് കരുതി, തീരുമാനം എടുത്തു നിന്നപ്പോൾ അവന്മാര് ചവിട്ടി ഒക്കെ ഇട്ടിട്ട്, നേരെ പറയുന്നു 25000 രൂപ ബില്ല് ആയി അത് വേണം എന്ന്, അതില്ലാതെ ഇവിടുന്നു പോവാൻ പറ്റില്ല എന്നെ അകത്തേക്ക് വിടുന്നും ഇല്ല, മോളാണെങ്കിൽ വിശന്നിട്ടു കരഞ്ഞു, ഇവമ്മാരോട്തു തർക്കിച്ചാൽ എനിക്ക്ട അവിടുത്തെ അവസ്ഥ എന്താവുമെന്ന് മനസിലാക്കി ഞാൻ ഭയന്നിരുന്നു, എനിക്ക് ഒച്ച വെക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല, ഞാൻ ph എടുക്കുന്നതും എന്തൊക്കെയാ ചെയ്യുന്നതും എന്നൊക്കെ ഇവർ ചുറ്റും koodi നിന്ന് നോക്കുവായിരുന്നു ആ സമയം ഞാൻ ഏതെങ്കിലും പോലീസ് ne വിളിക്കുന്ന അവര് കണ്ടാൽ അപ്പോളും അവർ എന്നെ അപയപെടുത്തും എന്നാ പേടിയിൽ ഞാൻ ആരെയും വിളിച്ചില്ല, നല്ല ധൈര്യം ഉള്ള ഞാൻ അവർ അത്രെയും പേര് ഒരുമിച്ചു നിന്നപ്പോൾ എന്റെ മോളെ ഓർത്തു ഞാൻ സമാധാനത്തോടെ സംസാരിച്ചു നിന്ന്, പേയ്മെന്റ് ഇവർക്കിടത്തെ എനിക്ക് അകത്തു കടക്കാൻ പറ്റില്ലെന്ന് മനസിലാക്കിയതോടെ മോളോട് അകത്തു പോയി പൈസ എടുക്കാൻ പറഞ്ഞപ്പോൾ മോളു പൈസ കൂട്ടി വെച്ചേക്കുന്നത് എടുത്ത് mol എനിക്ക് തന്നു, 5000 രൂപ യോളം അതുണ്ടായി അത് ഞാൻ cash ആയി കൊടുത്തു ബാക്കി 10000 ഞാൻ അവൻ പറഞ്ഞ നമ്പർ ഇൽ g pay ചെയ്തു അപ്പോൾ 10000 കിട്ടിയോളു എന്ന് പരഞ്ഞു ബാക്കി ഇട്ടേ പറ്റു എന്ന് മാത്രമല്ല അവരുടെ കൈയിൽ കത്തിയും, ബ്ലൈഡ് എല്ലാം ഞാൻ കണ്ടു അതോടെ ഭയന്ന് poya ഞാൻ ബാക്കി 10000 koodi g pay ചെയ്തു, അപ്പോ തന്നെ അതിൽ ഒരാൾ കാർ സ്റ്റാർട്ട് ആക്കി വെച്ചിരുന്നു, പേയ്മെന്റ് അവര്ക് ക്രെഡിറ്റ് ആയതോടെ അവർ കാറിൽ കേറി രക്ഷപെടുകയായിയുന്നു, ഞാൻ അപ്പോ തന്നെ സ്റ്റേഷൻ ലേക്ക് വിളിച്ചു, ravile തന്നെ പരാതി കൊടുത്തു,, എനിക്ക് നീതി ലഭിക്കണം, എനിക്കുണ്ടായ മാനസികമായി വിഷമവും, എന്നെ പറ്റിച്ചു കടന്നു കളഞ്ഞതിനെതിരെ നഷ്ടപ്രിഹാരവും എന്റെ ക്യാഷ് um എനിക്ക് തിരികെ ലഭിക്കണം ഇവന്മാര് വന്നത് ഒരു ഹുണ്ടായി i 20 കാറിൽ ആണ് കാറിന്റെ no ഞാൻ ഓർത്തു വെച്ച ഞാൻ
No comments yet. Be the first to share your experience or advice.
This is a consumer-submitted allegation and has not been independently verified by Legal Connect India Service LLP. If you are the named business and wish to respond or request a review, contact helpdesk@legalconnect.help.
Free legal guides related to this complaint — the law, what you can claim, and the process.